A post about the advent of muslims in India
religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 സെപ്റ്റംബർ 8, വ്യാഴാഴ്ച
2011 സെപ്റ്റംബർ 3, ശനിയാഴ്‌ച
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
sree Padmanabha Kshethram
ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തത് വിസ്മയാവഹമായ അമുല്യ ശേഖരങ്ങളാണ് .ഇത് ഒരു ലക്ഷം കോടി രൂപ എന്നാണ് പത്രങ്ങള്‍ പറയുന്നത് 1991 ലെ ആസ്തി സംബന്ധിച്ച് കോടതികളില്‍ സമര്പിക്കപ്പെട്ട കണക്കനുസരിച്ച് (1,60,000 കോടി ) നോക്കിയാല്‍ ഇന്ന് ഈ നിധി ശേഖരത്തിനു ഏതാണ്ട് 8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. നിധിയുടെ പൈത്രിക മൂല്യവും അപൂര്വതയും കണക്കാക്കതെയാണിത് . ആറാം നിലവറ(ഭരതക്കോന്‍ ) തുറക്കുമ്പോള്‍ ഇത് ഒന്നര ലക്ഷം കോടി ആയേക്കും.നിത്യാദി ആവശ്യങ്ങള്‍ക്ക് തുറക്കാത്ത ശ്രിഭാണ്ടാരം വക നിലവരയിലും തൊട്ടടുത്തുള്ള ഭാരതക്കോണ്ണ്‍ നിലവരയിലുമായാണ് നിതിശേഖരത്തില്‍ ഏറിയ പങ്കും സൂക്ഷിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന സ്വര്നത്തെയും വെള്ളിയെയെയും രട്നങ്ങളെയും സംബതിച്ച രേഖകള്‍ രാജാക്കന്മാര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.രാജഭാരനകാലത്ത് ഓരോ വര്‍ഷവും കര്കടക മാസത്തില്‍ ആ വര്‍ഷത്തില്‍ വന്ന സ്വര്‍ണവും വെള്ളിയും ഉരുക്കി ആഭാരനങ്ങലോ ഉപകരണങ്ങളോ ആക്കി ക്ഷേത്ര ഭാണ്ടാരങ്ങളായി കരുതുന്ന നിലവരകളിലേക്ക് മാറ്റി സൂക്ഷിക്കും.ഓരോ വര്‍ഷവും ഇങ്ങനെ മാറ്റുന്ന ആസ്തികളുടെ വിവരങ്ങള്‍ ഭദ്രമായി സൂക്ഷിക്കും.മാണിക്ക്യം ,മതകം,വജ്രങ്ങള്‍ എന്നിവകളുടെ എണ്ണം,കാരറ്റ്, സ്വര്നക്കതിര്‍, രത്നങ്ങള്‍ പതിച്ച വിഗ്രഹങ്ങള്‍ സ്വര്‍ണ ഉരുളികള്‍,നാണയങ്ങള്‍,വ്സര്‍ണവില്ല് നിലവിളക്കുകള്‍ എന്നിവകലുളുടെ എന്നാവും തുഉക്കവും എല്ലാം ഇങ്ങനെ സൂക്ഷിച്ചിരുന്നു,മതിലകം രേഖകള്‍ എന്ന് പ്രശസ്തമായ താളിയോല ഗ്രന്ഥങ്ങളില്‍ ആസ്തികള്‍ സമ്പന്തിച്ച രേഖകള്‍ ലഭ്യമാണ്. മതിലകം രേഖകള്‍(Excerpts from the Hindu) ഇവിടെ വായിക്കുക.
ക്ഷേത്രത്തിന്റെ പുനരുദ്ധാനജോലി 1731 ല്‍ പൂര്‍ത്തിയാക്കി. പഴയ ഇലപ്പ് മരത്തിലുള്ള വിഗ്രഹത്തിന്നു പകരം നേപ്പാളിലെ ഗണധകീ നദിയില്‍ നിന്നും കൊണ്ടുവന്ന 12000 സാളഗ്രാമങ്ങള്‍ കടുശര്‍ക്കരയോഗപ്രകാരം ശില്പി ബാലാരന്യകോണിദേവനെ കൊണ്ട് 18 അടി നീളമുള്ള ശ്രീ പദ്മനാഭാവിഗ്രഹത്തെ നിര്‍മ്മിച്ച് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു.ഒറ്റക്കല്‍ മണ്ടപം പണിതു.കരിങ്കല്ലില്‍ നിര്‍മിച്ച ശില്പ ഭംഗിയുള്ള ഇടനാഴിയിലെ (ശ്രിവേലിപ്പുര)കല്തുനുകളും സ്വര്‍ണക്കൊടിമരവും പണിതത് ഇക്കാലത്താണ്.കിഴക്കേ ഗോപുരത്തിന്റെ അഞ്ചാമത്തെ നില പണിതുയര്‍ത്തി.ആചാരങ്ങളും ചടങ്ങുകളും പുനക്രമീകരിച്ചു.ഭദ്രദീപം,മുറജപം തുടങ്ങിയ ചടങ്ങുകള്‍ ഇക്കാലത്ത് തുടക്കമിട്ടു. ക്ഷേട്രനിര്മിതിയുടെ കൂടുതല്‍ വിവിവിരങ്ങള്‍ സംബന്തിച്ചു ശ്രീ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ (മാതൃഭൂമി ദിനപ്പത്രം ജൂലൈ 11-2011)എഴുതുന്നത് ശ്രദ്ധിക്കുക
നിധിശേഖരത്തിന്റെ ചില താരതമ്യങ്ങള്‍ (Economic Times-July5-2011)
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടെത്തിയ സ്വത്ത് ഉപയോഗിച്ച് കേരളത്തിന്റെ ക്ഷീണിച്ച സമ്പദ്ഘടനയെ പുഷ്ടിപ്പെടുതാം. Food Securitees Act(Rs.40,000Crores),rural job Guarantee Scheme(Rs.40,000 Crores) എന്നിവ തടസ്സം കൂടാതെ ഈ തുക ഉപയോഗിച്ച് നടപ്പാക്കാം.സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ ഈ തുക കൊണ്ട് അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള കേന്ദ്ര വിദ്യാഭ്യാസ ബജറ്റിനുള്ള തുക കണ്ടെത്താനാകും.ഈ തുക 7 മാസത്തെ സൈനിക ചെലവിനു തുല്യമാണ്. എത്തിച്ചേര്‍ന്ന മൂല്യം തന്നെ ഡല്‍ഹി,ജാര്‍ക്കണ്ട് ,ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജട്ടിനെക്കാള്‍ അധികമാണ് . ഈ തുക റിലയന്‍സ് ഇന്ടസ്ട്രീസിന്റെ മൊത്തം മാര്‍ക്കറ്റ് വിലയുടെ മൂന്നില്‍ ഒന്നാകും.സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോവിന്റെ കമ്പോള മൂലധനമായ 1.04 ലക്ഷം കോടിയുടെ അടുത്തെത്തും.ചരിത്രം
അപ്പോള്‍ BC 3042 ല്‍ തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നു!. അങ്ങനെയെങ്കില്‍ ഈ ക്ഷേത്രതിന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ട്!
ഇത് കലിവര്‍ഷം 5112.ദ്വാപര യുഗത്തിന്റെ അവസാനം കലിയുഗത്തിന്റെ ആരംഭത്തിലാണ് മഹാഭാരതയുദ്ധം ആരംഭിക്കുന്നത്.മാത്രമല്ല പാണ്ഡവര്‍ 36 വര്ഷം രാജ്യം ഭരിക്കുകയും ചെയ്തു.കുരുക്ഷേത്ര യുദ്ധത്തിന്നു ശേഷം (3138 BC) 36 കൊല്ലം ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നു.പരീക്ഷിതിനെ രാജ്യം ഏല്‍പിച്ചത്തിനുശേഷം ആണ് പാണ്ഡവര്‍ വനവാസത്തിനു പോകുന്നത്.3102 BCയിലാണ് പരിക്ഷിത് രാജാവാകുന്നത്.3042 BCവരെ ആറു ദശാബ്ദത്തോളം രാജ്യം ഭരിച്ചു.മകര രാശിയില്‍ ഏഴു ഗ്രഹങ്ങള്‍ ഒത്താരുമിച്ചപ്പോഴാണ് പരിക്ഷിത് രാജ്യം ഭരിച്ചത്.ഈ പ്രതിഭാസം 2700 വര്‍ഷത്തില്‍ ഒരിക്കലാണ് സംഭവിക്കുന്നത്. 3177 BC യിലും 477 BC യിലും നടന്നു.ഇനി 2223 AD യില്‍ നടക്കും.മാത്രമല്ല ഈ പ്രതിഭാസം ഒരു നൂറ്റാണ്ട് നീണ്ടു നില്കുകയും ചെയ്യും.അഥായത് ഇത് 3177 BC മുതല്‍ 3077 BC വരെ പ്രകടമായിരുന്നു.പരിക്ഷിത് രാജ്യം ഭരിച്ചിരുന്നത് 3102 BC മുതല്‍ 3042 BC വരെ ആയിരുന്നു.അപ്പോള്‍ 3042 BC യില്‍ ഈ ക്ഷേത്രമുണ്ടായിരുന്നു എന്നര്‍ത്ഥം.5000 വര്ഷം പഴക്കമുണ്ടെന്നു കരുതപ്പെടാവുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് പദ്മ,വായു, വരാഹ എന്നീ പുരാണങ്ങളിലും ഭാഗവതത്തിലും സംഘകാല കൃതികളിലും കാണാവുന്നതാണ്.
ശ്രീ പദ്മനാഭസ് സ്വാമി ക്ഷേത്രത്തിന്റെ ആദി ചരിത്ര രേഖകള്‍ ലഭ്യമാവുന്നത് എട്ടാം നൂറ്റാണ്ട് മുതലാണ്.തമിള്‍ ആള്വര്മാര്‍ രചിച്ച ദിവ്യപ്രഭന്ധ The Divya Prabandham is the collective corpus of the passionate hymns of the Alvar mystics (5th-8th centuries A.D.). It was the scholar-saint Nathamuni who, in the 10th century, retrieved and compiled this bhakti treasure which is the pride of Tamil classical literature. The Sri Vaishnava guru parampara (inheritance order of the preceptors) is held to commence from Lord Sri Narayana himself, and to centre, rightly so, around Sri Nathamuni and his grandson Sri Yamuna. The Alvars represented all the caste-groups of the society and their works enjoy the status of "dravida" or Tamil Veda, on par with the "girvaana" Veda in pre-Panini Sanskrit. The Divya Prabandham is in the form of adoration of the deities of 108 temples (divya desams) situated in different parts of the country, and employs every form of poetics (aNi) and prosody (chandam) available in Tamil. http://www.ramanuja.org/sv/prabandham/index.html. ത്തിള്‍ ഇത് സംബന്ധിച്ച സൂചനകള്‍ ലഭ്യമാണ്.ഈ സന്യാസിമാര്‍ ജീവിച്ചിരുന്നത് അഞ്ചാം നൂട്ടണ്ടിന്നും എട്ടാം നൂറ്റാണ്ടിനുമിടയിലാണ്.
ചരിത്ര താളുകളില്‍ (Kerala Kaumudi July 29-2011 Edition)-പേജ് 12.
459-60 കാലത്താണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ ആരംഭിക്കുന്നത് .1461ല്‍ പണി പൂര്‍ത്തിയായി.അന്ന് ശ്രീകോവിലിന്‍റെ മുമ്പില്‍ നിര്‍മിച്ച രണ്ടര അടി കനവും ഇരുപതടി വീതിയും അത്രതന്നെ നീളവും ഉള്ള ഒറ്റക്കല്‍ മണ്ഡപം ഇന്നും ഉപയോഗിക്കുന്നു.1566 ല്‍ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി ഗോപുരം കേട്ടുന്നതിന്നായി പണി ആരംഭിച്ചു.AD 1605 October 13(കൊല്ലവര്‍ഷം 781 തുലാം 13ന്)അമ്പലം പണിയാന്‍ തുടങ്ങി.1620 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയായി.1686 -ല്‍ വന്‍ തീ പിടുത്തമുണ്ടായി.പ്രതിഷ്ഠ ഒഴികെ മറ്റെല്ലാം കത്തിചാമ്പലായി.1724 ല്‍ മാത്രമാണ് പുനരുദ്ധാരണം ആരംഭിച്ചത്.1728 ല്‍ തീപ്പിടുത്തത്തിന്നു പ്രായശ്ചിത്തമായി ധാരാളം പൂജാതി കര്‍മങ്ങള്‍ നടത്തി. 1729 ല്‍ കിരീടമണിഞ്ഞ തിരുവനന്തപുരത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്(1729-1758) ആണ് ശ്രി പദ്മനാഭസ്വാമി ക്ഷേത്രം ഇന്നത്തെ രീതിയില്‍ പുതുക്കിപ്പണിതത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



eally Simple Syndication, and is a type of XML file formateally Simple Syndication, and is a type of XML file formateally Simple Syndication, and is a type of XML file formateally Simple Syndication, and is a type of XML file format